കൊച്ചി: ജിയോജിത് കൊച്ചിന് ഓപ്പണ്‍ ഗോള്‍ഫ് ടൂര്‍ണമെന്റ് നാളെ നെടുമ്പാശേരി സിയാല്‍ ഗോള്‍ഫ് കോഴ്സില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഗോള്‍ഫ് കളി നിലവില്‍വന്നതിന്റെ 100-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൂടിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള ക്ലബ്ബുകളില്‍നിന്നായി നൂറിലേറെ ടീമുകള്‍ പങ്കെടുക്കും.
Tags : Golf Tournament Cial Geojit Kochi Open golf