x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി20; ​ഇ​ന്ത്യ​യ്ക്ക് ഇ​ന്ന് നി​ർ​ണാ​യ​കം


Published: November 2, 2025 05:13 AM IST | Updated: November 2, 2025 05:44 AM IST

ഓ​വ​ൽ: ഓ​സ്ട്രേ​ലി​യ്ക്കെ​തി​രാ​യ മൂ​ന്നാം ടി20 ​മ​ത്സ​ര​ത്തി​നാ​യി ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങും. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ 1-0 ന് ​ലീ​ഡ് നേ​ടി​യ ഓ​സീ​സി​ന് പ​ര​ന്പ​ര അ​ടി​യ​റ വെ​ക്കാ​തി​രി​ക്കാ​ൻ ഇ​ന്ത്യ​ക്ക് ജ​യി​ച്ചേ തീ​രൂ.

ആ​ദ്യ മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​ർ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ഓ​സീ​സ് അ​നാ​യാ​സ ജ​യം സ്വ​ന്ത​മാ​ക്കി.

നേ​ര​ത്തേ ഏ​ക​ദി​ന പ​ര​ന്പ​ര 2-1ന് ​ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യി​രു​ന്നു. ഓ​വ​ലി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 1.45നാ​ണ് മ​ത്സ​രം.

Tags : T20 Australia india

Recent News

Up