x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ണൈ​റ്റ​ഡി​ന് ജ​യം


Published: January 18, 2026 02:22 AM IST | Updated: January 18, 2026 02:22 AM IST

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന് ജ​​യം. എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്ക് യു​​ണൈ​​റ്റ​​ഡ് മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യെ ത​​ക​​ർ​​ത്തു.

മ​​ത്സ​​ര​​ത്തി​​ന്‍റെ 65-ാം മി​​നി​​റ്റി​​ൽ ബ്ര​​യാ​​ൻ ബ്യൂ​​മോ​​യും 76-ാം മി​​നി​​റ്റി​​ൽ പാ​​ട്രി​​ക് ഡോ​​ർ​​ഗു​​വു​​മാ​​ണ് യു​​ണൈ​​റ്റ​​ഡി​​നാ​​യി സ്കോ​​ർ ചെ​​യ്ത​​ത്.

Tags : Manchester United win English Premier League foodball Manchester City

Recent News

Up