x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​ല്യം​​സ് അ​​ര​​ങ്ങേ​​റ്റം


Published: November 17, 2025 11:31 PM IST | Updated: November 17, 2025 11:31 PM IST

ധാ​​ക്ക: ഇ​​ന്ത്യ​​ന്‍ പാ​​സ്‌​​പോ​​ര്‍​ട്ട് ല​​ഭി​​ച്ച ഓ​​സ്‌​​ട്രേ​​ലി​​യ​​ക്കാ​​ര​​ന്‍ റ​​യാ​​ന്‍ വി​​ല്യം​​സി​​ന്‍റെ അ​​ര​​ങ്ങേ​​റ്റം ഇ​​ന്ന്. എ​​എ​​ഫ്‌​​സി ഏ​​ഷ്യ​​ന്‍ ക​​പ്പ് യോ​​ഗ്യ​​താ ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​ന്ത്യ​​ക്കാ​​യി റ​​യാ​​ന്‍ വി​​ല്യം​​സ് ഇ​​ന്ന് അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​രം ക​​ളി​​ക്കും. ഗ്രൂ​​പ്പ് സി​​യി​​ല്‍ ബം​​ഗ്ലാ​​ദേ​​ശാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍. രാ​​ത്രി 7.30നാ​​ണ് മ​​ത്സ​​രം.

Tags : Williams AFC Asian cup AFC Asian Cup Foodball

Recent News

Up