x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​​ക ടെ​​ന്നീ​​സ് ലീ​​ഗി​​ന് തു​​ട​​ക്കം


Published: December 19, 2025 01:50 AM IST | Updated: December 19, 2025 01:50 AM IST

ബം​​ഗ​​ളൂ​​രു: ലോ​​ക ടെ​​ന്നീ​​സ് ലീ​​ഗ് നാ​​ലാം സീ​​സ​​ണ്‍ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്കം. ബം​​ഗ​​ളൂ​​രു​​വി​​ലെ എ​​സ്.​​എം. കൃ​​ഷ്ണ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ടെ​​ന്നീ​​സ് ലോ​​ക​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച മൂ​​ന്നു താ​​ര​​ങ്ങ​​ളാ​​യ നി​​ക്ക് കി​​ർ​​ജി​​യോ​​സ്, ഡാ​​നി​​ൽ മെ​​ദ്​വദേ വ്, ഗെ​​യ്ൽ മോ​​ണ്‍​ഫി​​ൽ​​സ് എ​​ന്നി​​വ​​ർ ക​​ള​​ത്തി​​ലി​​റ​​ങ്ങി.

Tags : World Tennis League S.M. Krishna Stadium Bengaluru

Recent News

Up