x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ജ​വീ​ര​ന്മാ​രു​ടെ വി​ഹാ​ര​കേ​ന്ദ്ര​ത്തി​ലേ​ക്ക് സ്വാ​ഗ​തം; സം​സ്ഥാ​ന​ത്തെ ഏ​ക ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്രം ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്നു

കോ​ട്ടൂ​ർ​ സു​നി​ൽ
Published: January 10, 2026 01:45 PM IST | Updated: January 10, 2026 02:31 PM IST

കു​റു​മ്പ് കാ​ട്ടു​ന്ന കു​ഞ്ഞ​ന്മാ​രെ കാ​ണ​ണോ, പോ​ക്കി​രി​യാ​യ 35 കാ​ര​നെ കാ​ണ​ണോ, ഗ​ജ​വീ​ര​പ​ട്ടം നേ​ടി​യ സോ​മ​നെ കാ​ണ​ണോ... ഇ​താ ഗ​ജ​വീ​ര​ന്മാ​രു​ടെ ക​ളി​യാ​ട്ട വേ​ദി​യി​ലേ​ക്ക് നി​ങ്ങ​ൾ​ക്ക് കൊ​മ്പു​കു​ലു​ക്കി​യു​ള്ള സ്വാ​ഗ​തം.

അ​ഗ​സ്ത്യ​മ​ല​യു​ടെ അ​ടി​വാ​ര​ത്ത് നി​ർ​മി​ച്ച രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള കോ​ട്ടൂ​ർ ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്രം പ്ര​വ​ർ​ത്ത​നസ​ജ്ജം. കി​ഫ്ബി അ​നു​വ​ദി​ച്ച ഏ​ഴ് കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ട്ട് 176 ഹെ​ക്ട​ർ വ​ന ഭൂ​മി​യി​ലെ വി​പു​ല​വും വി​ശാ​ല​വു​മാ​യ ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്രം രാ​ജ്യ​ത്ത് ആ​ദ്യം.

നെ​യ്യാ​ർ വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ലെ കോ​ട്ടൂ​ർ കാ​പ്പു​കാ​ട് ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ ആ​ന​ക​ൾ സ​ഞ്ചാ​രി​ക​ൾ​ക്ക് കൗ​തു​ക​വും അ​ത്ഭു​ത​വു​മാ​കു​ന്നു. കാ​ടി​ന്‍റെ ചാ​രു​ത​യും ഔ​ഷ​ധ​സ​മ്പ​ന്ന​മാ​യ കു​ളി​ർ​ക്കാ​റ്റും ഒ​ക്കെ ഇ​ണ​ചേ​രു​ന്ന ഈ ​വ​ന​താ​ഴ് വാ​രം കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ മ​ട​ങ്ങു​ന്ന​ത് അ​ന​ൽ​പ്പ​മാ​യ അ​നു​ഭൂ​തി​യോ​ടെ​യാ​ണ്.

K-Rail Survey

ആ​ന​പാ​ർ​ക്ക് എ​ന്ന പു​തി​യ അ​നു​ഭ​വം

സം​സ്‌​കാ​ര​ത്തി​ലും ച​രി​ത്ര​ത്തി​ലും മി​ത്തു​ക​ളി​ലും പ​രാ​മ​ർ​ശി​ക്കു​ന്ന ആ​ന​ക​ൾ​ക്ക് 2006ലാ​ണ് വ​നം വ​കു​പ്പ് നെ​യ്യാ​റി​ലെ കാ​പ്പു​കാ​ട്ടി​ൽ ഒ​രു സ​ങ്കേ​തം ഒ​രു​ക്കു​ന്ന​ത്. അ​തൊ​രു പാ​ർ​ക്കാ​യി വി​ഭാ​വ​നം ചെ​യ്തി​രു​ന്നു.

ശ്രീ​ല​ങ്ക​ൻ മാ​തൃ​ക​യി​ൽ 2006ലാ​ണ് വ​നം വ​കു​പ്പ് നെ​യ്യാ​റി​ലെ കാ​പ്പു​കാ​ട്ടി​ൽ ഒ​രു സ​ങ്കേ​തം ഒ​രു​ക്കു​ന്ന​ത്. നെ​യ്യാ​റി​ലെ വെ​ള്ളം ക​യ​റി കി​ട​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ഭാ​ഗ​ത്ത് ഇ​ത് ആ​ന​ക​ളു​ടെ പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​മാ​യി വ​ഴി​മാ​റു​ന്ന​ത് 2007 ലാ​ണ്.​

തു​ട​ർ​ന്ന് ആ​ന​ക​ൾ ഇ​വി​ടെ ഒ​ന്നെ​ന്നാ​യി എ​ത്തി തു​ട​ങ്ങി. മി​ന്നു​വും ജ​യ​ശ്രീ​യും ഒ​ക്കെ. ആ​രാ​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ കി​ട​ന്ന കാ​പ്പു​കാ​ട് സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​യി.

ആ​ന​പാ​ർ​ക്കി​ലെ കൂ​ട്ടു​കാ​ർ ആ​രൊ​ക്കെ?

ഏ​താ​ണ്ട് 100 ലേ​റെ ആ​ന​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്. 58ഹെ​ക്ട​ർ വി​സ്ത്യ​തി​യു​ള്ള അ​തി​നാ​യി പാ​ർ​ക്ക് ന​വീ​ക​രി​ച്ച് വ​രി​ക​യു​മാ​ണ്. ര​ണ്ടി​ൽ തു​ട​ങ്ങി​യ പാ​ർ​ക്കി​ൽ ഇ​പ്പോ​ൾ എ​ണ്ണം 12 പെ​ൺ​വ​ർ​ഗ​ത്തി​നാ​ണ് മു​ൻ​തൂ​ക്കം. കേ​വ​ലം മൂ​ന്ന​ര വ​യ​സുള്ള കു​ട്ടി​കൊ​മ്പ​ൻ മു​ത​ൽ 36 വ​യ​സ് പ്രാ​യ​മു​ള്ള കാ​ർ​ത്തി​ക് വ​രെ.

പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് വ​ന​ത്തി​ൽ നി​ന്നും എ​ത്തി​ച്ച മൂ​ന്ന​ര വ​യ​സു​കാ​ര​നാ​ണ്. അ​വ​നാ​ണ് താ​ര​വും. പു​തി​യ അ​തി​ഥി. 2007ലാ​ണ് ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്. അ​ന്ന് ര​ണ്ട് ആ​ന​ക​ൾ അ​മ്മു​വും മി​ന്ന​യും. അ​ന്നു മു​ത​ൽ ഇ​ന്നു വ​രെ ആ​ന​ക​ളെ പാ​ർ​പ്പി​ക്കു​ന്ന​ത് ചെ​റി​യ കൂ​ടു​ക​ളി​ലാ​ണ്. ഇ​നി ഒ​രേ​ക്ക​റോ​ളം വ​ലു​പ്പ​മു​ള്ള വ​ലി​യ കൂ​ടു​ക​ളി​ലേ​ക്കു മാ​റു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

കേ​ന്ദ്ര​ത്തി​ലെ മ​ദ​പ്പാ​ടു​ള്ള ആ​ന​ക​ൾ​ക്കു പോ​ലും പു​തി​യ കേ​ന്ദ്ര​ത്തി​ൽ ച​ങ്ങ​ല ഉ​ണ്ടാ​വി​ല്ല. പ​ത്തു വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള ഏ​ഴ് കു​ട്ടി​യാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ; 15 ആ​ന​ക​ൾ കേ​ന്ദ്ര​ത്തി​ലു​ണ്ട്. പ്രാ​യാ​ധി​ക്യ​ത്തി​ലും ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ന്ന 83 കാ​ര​ൻ സോ​മ​നാ​ണ് കൂ​ട്ട​ത്തി​ലെ കാ​ര​ണ​വ​ർ.

K-Rail Survey K-Rail Survey

Tags : kottoor elephant park travel

Recent News

Up