കൊച്ചി: തിയറി സബാഗിനെ നിസാന്‍ ഇന്ത്യയുടെ പ്രസിഡന്റായി നിയമിച്ചു. നിലവില്‍ മിഡില്‍ ഈസ്റ്റ്, കെഎസ്എ, സിഎഎസ് പ്രദേശങ്ങളുടെ ഡിവിഷണല്‍ വൈസ് പ്രസിഡന്റാണ്.
ഈവർഷം പുതിയ മൂന്നു വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി പുനരുദ്ധാരണ പദ്ധതി ശക്തിപ്പെടുത്താനും പ്രവര്‍ത്തനമികവ്, ഉപഭോക്തൃ ശ്രദ്ധ എന്നിവ മെച്ചപ്പെടുത്തുകയുമാണ് നിയമനത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
Tags : Thierry Saba President Nissan India