x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൈ​പ് 2 പ്ര​മേ​ഹം: ഒ​സെ​മ്പി​ക് മ​രു​ന്ന് വി​പ​ണി​യി​ൽ


Published: December 23, 2025 10:35 PM IST | Updated: December 23, 2025 10:35 PM IST

കൊ​​​​ച്ചി: ഹെ​​​​ൽ​​​​ത്ത്കെ​​​​യ​​​​ർ ക​​​​മ്പ​​​​നി​​​​യാ​​​​യ നോ​​​​വോ നോ​​​​ർ​​​​ഡി​​​​സ്‌​​​​കി​​​​ന്‍റെ ടൈ​​​​പ് 2 പ്ര​​​​മേ​​​​ഹ ചി​​​​കി​​​​ത്സ​​​​യ്ക്കു​​​​ള്ള മ​​​​രു​​​​ന്നാ​​​​യ ഒ​​​​സെ​​​​മ്പി​​​​ക് ഇ​​​​ന്ത്യ​​​​യി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്നു.

നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേ​​​​യ​​​​മ​​​​ല്ലാ​​​​ത്ത ടൈ​​​​പ്പ് 2 ഡ​​​​യ​​​​ബ​​​​റ്റി​​​​സ് മെ​​​​ലി​​​​റ്റ​​​​സ് ഉ​​​​ള്ള പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​യ രോ​​​​ഗി​​​​ക​​​​ൾ​​​​ക്ക് ഭ​​​​ക്ഷ​​​​ണ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും വ്യാ​​​​യാ​​​​മ​​​​ത്തി​​​​നു​​​​മൊ​​​​പ്പം ആ​​​​ഴ്ച​​​​യി​​​​ലൊ​​​​രി​​​​ക്ക​​​​ൽ ന​​​​ൽ​​​​കാ​​​​വു​​​​ന്ന ഒ​​​​രു കു​​​​ത്തി​​​​വ​​​​യ്പാ​​​​ണി​​​​ത്.

ശ​​​​രീ​​​​ര​​​​ഭാ​​​​രം മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ൽ കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നും ഒ​​​​സെ​​​​മ്പി​​​​ക് സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു

Tags : Type 2 diabetes Ozempic drug market Novo Nordisk

Recent News

Up