x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വർമ ഹോംസിന് അവാർഡ്


Published: December 27, 2025 10:22 PM IST | Updated: December 27, 2025 10:22 PM IST

കൊ​​ച്ചി: ക്രെ​​ഡാ​​യ് നാ​​ഷ​​ണ​​ൽ റി​​യ​​ൽ എ​​സ്റ്റേ​​റ്റ് എ​​ക്‌​​സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡി​​ന്‍റെ ഒ​​ന്നാം പ​​തി​​പ്പി​​ൽ എ​​മ​​ർ​​ജിം​​ഗ് ഡെ​​വ​​ല​​പ്പ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ വ​​ർ​​മ ഹോം​​സ് റ​​ണ്ണ​​ർ അ​​പ്പ് സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി.​​

റി​​യ​​ൽ എ​​സ്റ്റേ​​റ്റ് രം​​ഗ​​ത്ത് വ​​ർ​​മ ഹോം​​സ് പാ​​ലി​​ക്കു​​ന്ന ഗു​​ണ​​നി​​ല​​വാ​​രം, രൂ​​പ​​ക​​ല്പ​​നാ മി​​ക​​വ്, കാ​​ര്യ​​ക്ഷ​​മ​​ത എ​​ന്നി​​വ വി​​ല​​യി​​രു​​ത്തി​​യാ​​ണ് ഈ ​​അ​​വാ​​ർ​​ഡ്.

രാ​​ജ്യ​​ത്തെ 500 ഡ​​വ​​ല​​പ്പ​​ർ​​മാ​​രു​​ടെ 800 ൽ ​​ഏ​​റെ പ​​ദ്ധ​​തി​​ക​​ളാ​​ണ് മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ മാ​​റ്റു​​ര​​ച്ച​​ത്.

Tags : Verma Homes award Emerging Developer CREDAI National Real Estate Excellence Award

Recent News

Up