x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം ലു​ലു മാ​ളി​ല്‍ വി​ല​ക്കു​റ​വി​ന്‍റെ മ​ഹോ​ത്സ​വം


Published: January 6, 2026 11:26 PM IST | Updated: January 6, 2026 11:26 PM IST

കോ​​​​ട്ട​​​​യം: എ​​​​ന്‍​ഡ് ഓ​​​​ഫ് സീ​​​​സ​​​​ണ്‍ സെ​​​​യി​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കോ​​​​ട്ട​​​​യം ലു​​​​ലു മാ​​​​ളി​​​​ല്‍ പ​​​​കു​​​​തി വി​​​​ല​​​​യ്ക്കു സാ​​​​ധ​​​​ന​​​​ങ്ങ​​​​ള്‍ വാ​​​​ങ്ങാം. വി​​​​വി​​​​ധ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളു​​​​ടെ 3000​ത്തോ​​​​ളം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​ക്കാ​​​​ണു വ​​​​ന്പ​​​​ൻ വി​​​​ല​​​​ക്കി​​​​ഴി​​​​വ് ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ലു​​​​ലു അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു. എ​​​​ട്ടു​​​മു​​​​ത​​​​ല്‍ 11 വ​​​​രെ​​​​യു​​​​ള്ള നാ​​​​ലു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് വ​​​​മ്പി​​​​ച്ച ഓ​​​​ഫ​​​​ര്‍ സെ​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

ഓ​​​​ഫ​​​​ര്‍ സെ​​​​യി​​​​ല്‍ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ മി​​​​ഡ്‌​​​​നൈ​​​​റ്റ് ഷോ​​​​പ്പിം​​​​ഗി​​​​നും അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടാ​​​​കും. പു​​​ല​​​ർ​​​ച്ചെ ര​​​​ണ്ടു വ​​​​രെ മാ​​​​ള്‍ തു​​​​റ​​​​ന്നു​​​പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കും. ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ കോ​​​​ട്ട​​​​യം ലു​​​​ലു മാ​​​​ളി​​​​ലെ ഫു​​​​ഡ് കോ​​​​ര്‍​ട്ടു​​​​ക​​​​ളും വി​​​​നോ​​​​ദ കേ​​​​ന്ദ്ര​​​​മാ​​​​യ ലു​​​​ലു ഫ​​​​ണ്‍​ട്യൂ​​​​റ​​​​യും പു​​​​ല​​​​ര്‍​ച്ചെ ര​​​​ണ്ടു​​​വ​​​​രെ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കും. എ​​​​ന്‍​ഡ് ഓ​​​​ഫ് സീ​​​​സ​​​​ണ്‍ സെ​​​​യി​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ലു​​​​ലു ഹൈ​​​​പ്പ​​​​ര്‍ മാ​​​​ര്‍​ക്ക​​​​റ്റ്, ഫാ​​​​ഷ​​​​ന്‍ സ്റ്റോ​​​​ര്‍, ക​​​​ണ​​​​ക്ട് അ​​​​ട​​​​ക്ക​​​​മു​​​​ള്ള ലു​​​​ലു​​​​വി​​​​ന്‍റെ എ​​​​ല്ലാ ഷോ​​​​പ്പു​​​​ക​​​​ളി​​​​ലും ഓ​​​​ഫ​​​​റു​​​​ക​​​​ളോ​​​​ടെ പ​​​​ര്‍​ച്ചേ​​​​സ് സാ​​​​ധ്യ​​​​മാ​​​​ണ്.

കോ​​​​ട്ട​​​​യം ലു​​​​ലു ​മാ​​​​ളി​​​​ലെ മ​​​​റ്റു ഷോ​​​​പ്പു​​​​ക​​​​ളെ​​​​ല്ലാം ലു​​​​ലു ഓ​​​​ണ്‍ സെ​​​​യി​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കു​​​​ന്നു​​​​ണ്ട്. ഇ​​​​വി​​​​ടെ​​​നി​​​​ന്ന് പ്ര​​​​മു​​​​ഖ ബ്രാ​​​​ന്‍​ഡു​​​​ക​​​​ളു​​​​ടെ ഫാ​​​​ഷ​​​​ന്‍ തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ള്‍, ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്‌​​​​് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍, ലാ​​​​പ്‌​​​​ടോ​​​​പ്, മൊ​​​​ബൈ​​​​ല്‍, ടി​​​വി, വീ​​​​ട്ടു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍, ബാ​​​​ഗു​​​​ക​​​​ള്‍, പാ​​​​ദ​​​​ര​​​​ക്ഷ​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി എ​​​​ല്ലാ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും വി​​​​ല​​​​ക്കി​​​​ഴി​​​​വോ​​​​ടെ വാ​​​​ങ്ങാം. ഓ​​​​ഫ​​​​ര്‍ സെ​​​​യി​​​​ല്‍ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് ബി​​​​ല്ലിം​​​​ഗി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക കൗ​​​​ണ്ട​​​​റു​​​​ക​​​​ളും പാ​​​​ര്‍​ക്കിം​​​​ഗി​​​​ന് പ്ര​​​​ത്യേ​​​​ക സ​​​​ജ്ജീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ഒ​​​​രു​​​​ക്കും.

ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ നി​​​​ഖി​​​​ല്‍ ജോ​​​​സ​​​​ഫ്, ബ​​​​യിം​​​​ഗ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ര്‍ ഇ​​​​സ്മ​​​​യി​​​​ല്‍ അ​​​​ല്‍ ജാ​​​​മി​​​​ര്‍, മാ​​​​ള്‍ മാ​​​​നേ​​​​ജ​​​​ര്‍ പ്രി​​​​ന്‍​സ് ഫി​​​​ലി​​​​പ്പ്, ഫ​​​​ണ്‍​ട്യു​​​​റ മാ​​​​നേ​​​​ജ​​​​ര്‍ പ്ര​​​​ശാ​​​​ന്ത്, ലേ​​​​ഡീ​​​​സ് വെ​​​​യ​​​​ര്‍ അ​​​​സി. മാ​​​​നേ​​​​ജ​​​​ര്‍ റി​​​​യാ മ​​​​റി​​​​യം രാ​​​​ജി, ലു​​​​ലു ക​​​​ണ​​​​ക്ട് മാ​​​​നേ​​​​ജ​​​​ര്‍ ലാ​​​​ല്‍​സ​​​​ണ്‍ രാ​​​​ജു എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Lulu Mall Kottayam Vilakurav Festival

Recent News

Up