x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട്ടാംക്ലാ​സ് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ ജ​നു​വ​രി 21 ലേ​ക്ക് മാ​റ്റി


Published: December 23, 2025 11:02 PM IST | Updated: December 23, 2025 11:02 PM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഈ​​​മാ​​​സം 30ന് ​​​ന​​​ട​​​ക്കേ​​​ണ്ട എ​​​​ട്ടാം​​​ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള 2025-26 അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ർ​​​​ഷ​​​​ത്തെ നാ​​​​ഷ​​​​ണ​​​​ൽ മീ​​​​ൻ​​​​സ് കം ​​​​മെ​​​​റി​​​​റ്റ് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് പ​​​​രീ​​​​ക്ഷ (NMMSE) ജ​​​​നു​​​​വ​​​​രി 21 ലേ​​​​ക്ക് മാ​​​​റ്റി.

Tags : scholarship exam

Recent News

Up