x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലപ്പുഴ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വോട്ടെടുപ്പിൽ എസ്ഡിപിഐ പിന്തുണ ഇടതിന്

ആലപ്പുഴ ബ്യൂറോ
Published: January 7, 2026 03:17 PM IST | Updated: January 7, 2026 03:17 PM IST

ആലപ്പുഴ: നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വോട്ടെടുപ്പിൽ എസ്ഡിപിഐ ഇടതുമുന്നണിയെ പിന്തുണച്ചു.
ചെയർപേഴ്സൺ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വിട്ടുനിന്ന എസ്ഡിപിഐ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വോട്ടെടുപ്പിൽ എൽഡിഎഫിനൊപ്പം നിലയുറപ്പിച്ചു. സ്വതന്ത്ര കൗൺസിലറുടെ പിന്തുണയോടു കൂടിയാണ് യുഡിഎഫ് ആലപ്പുഴ മുൻസിപ്പാലിറ്റിയിൽ അധികാരത്തിൽ എത്തിയത്.

Tags : SDPI supports LDF Alappuzha Municipality Standing Committee alapuzha LDF UDF Election

Recent News

Up