x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​മ്പയാറ്റിൽ കുളിക്കാനിറങ്ങിയ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു


Published: February 3, 2026 06:07 PM IST | Updated: February 3, 2026 06:07 PM IST

പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി​യി​ൽ പ​മ്പയാറ്റിൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. വെ​ട്ടി​പ്പു​റം സ്വ​ദേ​ശി നി​ര​ഞ്ജ​ൻ ആ​ണ് മ​രി​ച്ച​ത്.

നി​ര​ഞ്ജ​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സും സ്കൂ​ബ ടീ​മും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

നി​ര​ഞ്ജ​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് കു​ട്ടി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് കു​ട്ടി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. മൂ​വ​രും പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു. കോ​ഴ​ഞ്ചേ​രി പ​മ്പ് ഹൌ​സി​ന് സ​മീ​പ​ത്താ​ണ് കു​ട്ടി​ക​ളി​റ​ങ്ങി​യ​ത്. അ​വി​ടെ സാ​ധാ​ര​ണ ആ​രും ഇ​റ​ങ്ങാ​റി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

Tags : student drowned death pamba river

Recent News

Up