x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​​ഫ്രി​​ക്ക ക​​പ്പ് ഓ​​ഫ് നേ​​ഷ​​ന്‍​സ് ; മൊ​​റോ​​ക്കോ തു​​ട​​ങ്ങി


Published: December 22, 2025 11:20 PM IST | Updated: December 22, 2025 11:20 PM IST

റാബ​​ത്: 2025 ആ​​ഫ്രി​​ക്ക ക​​പ്പ് ഓ​​ഫ് നേ​​ഷ​​ന്‍​സ് ഫു​​ട്‌​​ബോ​​ള്‍ പോ​​രാ​​ട്ട​​ത്തി​​നു കി​​ക്കോ​​ഫ്.

ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ മൊ​​റോ​​ക്കോ ജ​​യം സ്വ​​ന്ത​​മാ​​ക്കി.ഗ്രൂ​​പ്പ് എ​​യി​​ലെ പോ​​രാ​​ട്ട​​ത്തി​​ല്‍ മൊ​​റോ​​ക്കോ 2-0ന് ​​കൊ​​മോ​​റോ​​സി​​നെ​​ കീ​​ഴ​​ട​​ക്കി​​.

Tags : Africa Cup of Nations Morocco football

Recent News

Up