x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​ർ​​ജു​​ൻ എ​​റി​​ഗൈ​​സി​​ക്ക് ജ​​യം


Published: January 19, 2026 01:58 AM IST | Updated: January 19, 2026 01:58 AM IST

നെ​​ത​​ർ​​ല​​ൻ​​ഡ്: ടാ​​റ്റ സ്റ്റീ​​ൽ മാ​​സ്റ്റേ​​ഴ്സ് ചെ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ടോ​​പ് സീ​​ഡ് അ​​ർ​​ജു​​ൻ എ​​റി​​ഗൈ​​സി​​ക്ക് ജ​​യം. സ്വ​​ന്തം നാ​​ട്ടു​​കാ​​ര​​നാ​​യ ആ​​ർ. പ്ര​​ഗ്നാ​​ന​​ന്ദ​​യെ​​യാ​​ണ് അ​​ർ​​ജു​​ൻ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

അ​​തേ​​സ​​മ​​യം ആ​​ദ്യ റൗ​​ണ്ടി​​ൽ ലോ​​ക ചാ​​ന്പ്യ​​ൻ ഡി. ​​ഗു​​കേ​​ഷ് ഉ​​സ്ബെ​​ക്കി​​സ്ഥാ​​ന്‍റെ ലോ​​ക​​ക​​പ്പ് ജേ​​താ​​വാ​​യ ജാ​​വോ​​ഖി​​ർ സി​​ന്ദ​​റോ​​വി​​നോ​​ട് സ​​മ​​നി​​ല വ​​ഴ​​ങ്ങി.

Tags : Arjun Erigaisi wins

Recent News

Up