x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​​സ്‌​​ക​​റ്റ്ബോൾ


Published: November 10, 2025 02:58 AM IST | Updated: November 10, 2025 02:58 AM IST

ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്എ​​ച്ച് ട്രോ​​ഫി ഓ​​ള്‍ കേ​​ര​​ള ഇ​​ന്‍റ​​ര്‍ സ്‌​​കൂ​​ള്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ ഫൈ​​ന​​ല്‍ ഇ​​ന്നു ന​​ട​​ക്കും.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ല്‍ കൊ​​ര​​ട്ടി ലി​​റ്റി​​ല്‍ ഫ്‌​​ള​​വ​​ര്‍ സ്‌​​കൂ​​ള്‍ കി​​ളി​​മ​​ല സേക്ര​​ഡ് ഹാ​​ര്‍​ട്ടി​​നെ നേ​​രി​​ടും. ജ്യോ​​തി​​നി​​കേ​​ത​​ന്‍ ആ​​ല​​പ്പു​​ഴ​​യെ 20-48നുകീ​​ഴ​​ട​​ക്കി​​ കൊ​​ര​​ട്ടി ഫൈ​​ന​​ലി​​ലെ​​ത്തി​​. കി​​ളി​​മ​​ല 32-13ന് ​​ച​​ങ്ങ​​നാ​​ശേ​​രി സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ടി​​നെ സെ​​മി​​യി​​ല്‍ കീ​​ഴ​​ട​​ക്കി​​.

Tags : Basketball

Recent News

Up