x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് സെ​​മി​​യി​​ല്‍


Published: February 12, 2026 11:41 PM IST | Updated: February 12, 2026 11:41 PM IST

മ്യൂ​​ണി​​ക്: ജ​​ര്‍​മ​​ന്‍ ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് സെ​​മി​​യി​​ല്‍. ക്വാ​​ര്‍​ട്ട​​റി​​ല്‍ 2-0നു ലൈ​​പ്‌​​സി​​ഗി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ബ​​യേ​​ണ്‍ സെ​​മി​​യി​​ലേ​​ക്കു മു​​ന്നേ​​റി​​യ​​ത്.

ഹാ​​രി കെ​​യ്ന്‍ (64, പെ​​നാ​​ല്‍​റ്റി), ലൂ​​യി​​സ് ഡി​​യ​​സ് (67) എ​​ന്നി​​വ​​ര്‍ ബ​​യേ​​ണി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ടു.

Tags : Bayern Munich semis German Cup football

Recent News

Up