x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്: കാ​മ​റൂ​ൺ ക്വാ​ർ​ട്ട​റി​ൽ


Published: January 5, 2026 08:59 AM IST | Updated: January 5, 2026 08:59 AM IST

റ​ബാ​ത്ത്: ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ് ഫു​ട്ബോ​ളി​ൽ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് കാ​മ​റൂ​ൺ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കാ​മ​റൂ​ൺ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

ജൂ​നി​യ​ർ ച​മാ​ഡി​യു​വും ക്രി​സ്റ്റ്യ​ൻ കൊ​ഫാ​നെ​യും ആ​ണ് കാ​മ​റൂ​ണി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. എ​വി​ഡ​ൻ​സ് മാ​ക്ഗോ​പ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​രു​ത്ത​രാ​യ മൊ​റോ​ക്കോ​യാ​ണ് കാ​മ​റൂ​ണി​ന്‍റെ എ​തി​രാ​ളി​ക​ൾ. വെ​ള്ളി​യാ​ഴ്ച​യാ​ണ് ക്വാ​ർ​ട്ട​ർ പോ​രാ​ട്ടം.

Tags : african cup of nations football cameroon auarter-final

Recent News

Up