x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​​ച്ച് ബെ​​ഹാ​​ര്‍


Published: December 2, 2025 01:07 AM IST | Updated: December 2, 2025 01:07 AM IST

ഹൈ​​ദ​​രാ​​ബാ​​ദ്: കൂ​​ച്ച് ബെ​​ഹാ​​ര്‍ ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ല്‍ ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രേ കേ​​ര​​ളം ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 268ന് ​​പു​​റ​​ത്ത്.

അ​​ര്‍​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ ജോ​​ബി​​ന്‍ ജോ​​ബി​​യു​​ടെ​​യും (62) അ​​മ​​യ് മ​​നോ​​ജി​​ന്‍റെ​​യും (57) ഇ​​ന്നിം​​ഗ്‌​​സു​​ക​​ളാ​​ണ് കേ​​ര​​ള​​ത്തി​​നു ഭേ​​ദ​​പ്പെ​​ട്ട സ്‌​​കോ​​ര്‍ ന​​ല്‍​കി​​യ​​ത്.

Tags : Cooch Behar Cricket Cooch Behar trophy

Recent News

Up