x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​​സ്റ്റ​​ൽ പാ​​ല​​സിന് ജയം


Published: December 9, 2025 01:41 AM IST | Updated: December 9, 2025 01:41 AM IST

ലണ്ടന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഫു​​ൾ​​ഹാ​​മി​​നെ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ക്രി​​സ്റ്റ​​ൽ പാ​​ല​​സ്. മ​​ത്സ​​ര​​ത്തി​​ന്‍റെ 20-ാം മി​​നി​​റ്റി​​ൽ എ​​ഡി എ​​ൻ​​കെ​​റ്റി​​യ ക്രി​​സ്റ്റ​​ൽ പാ​​ല​​സി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു.

38-ാം മി​​നി​​റ്റി​​ൽ ഹാ​​രി വി​​ൽ​​സ​​ണ്‍ ഫു​​ൾ​​ഹാ​​മി​​നെ ഒ​​പ്പ​​മെ​​ത്തി​​ച്ചു. എ​​ന്നാ​​ൽ മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കാ​​ൻ മി​​നി​​റ്റു​​ക​​ൾ ബാ​​ക്കി​​നി​​ൽ​​ക്കേ 87-ാം മി​​നി​​റ്റി​​ൽ മാ​​ർ​​ക് ഗ്യൂ​​ഹി സ്കോ​​ർ ചെ​​യ്ത​​തോ​​ടെ ക്രി​​സ്റ്റ​​ൽ പാ​​ല​​സ് ജ​​യം സ്വ​​ന്ത​​മാ​​ക്കി.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ബ്രി​​ഗ്ഹ​​ട്ട​​ണ്‍ ഹോ​​വ് ആ​​ൽ​​വി​​ൻ 1-1ന് ​​വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡി​​നെ സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ചു.

Tags : Crystal Palace win English Premier League Foodball Fulham

Recent News

Up