x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്ജി​യെ വീ​ഴ്ത്തി


Published: February 15, 2026 12:30 AM IST | Updated: February 15, 2026 12:30 AM IST

പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ ഫു​ട്‌​ബോ​ളി​ല്‍, കോ​ച്ചി​ല്ലാ​ത്ത റെ​നൈ​സി​നു മു​ന്നി​ല്‍ പി​എ​സ്ജി വീ​ണു.

എ​വേ പോ​രാ​ട്ട​ത്തി​ല്‍ റെ​നൈ​സി​നോ​ട് 3-1നാ​ണ് പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്ന്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്.

മൂ​സ അ​ല്‍ ത​മാ​രി (34), എ​സ്റ്റെ​ബ​ന്‍ ലെ​പോ​ള്‍ (69), ബ്രീ​ല്‍ എം​ബോ​ളൊ (81) എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു റെ​നൈ​സി​ന്‍റെ ഗോ​ളു​ക​ള്‍. ഉ​സ്മാ​ന്‍ ഡെം​ബെ​ലെ (71) പി​എ​സ്ജി​യു​ടെ ആ​ശ്വാ​സ ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

Tags : PSG French Ligue Football Rennes

Recent News

Up