x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡെ​​ൽ​​റേ ബീ​​ച്ച് ഓ​​പ്പ​​ണ്‍ 2026: സെ​​ബാ​​സ്റ്റ്യ​​ൻ കോ​​ർ​​ഡ ജേ​​താ​​വ്


Published: February 24, 2026 02:14 AM IST | Updated: February 24, 2026 02:14 AM IST

ഫ്ലോ​​റി​​ഡ: ഡെ​​ൽ​​റേ ബീ​​ച്ച് ഓ​​പ്പ​​ണ്‍ 2026 കി​​രീ​​ടം സെ​​ബാ​​സ്റ്റ്യ​​ൻ കോ​​ർ​​ഡ​​യ്ക്ക് സ്വ​​ന്തം.

ഫ്ലോ​​റി​​ഡ​​യി​​ലെ ഡെ​​ൽ​​റേ ബീ​​ച്ചി​​ൽ ന​​ട​​ന്ന ഫൈ​​ന​​ലി​​ൽ അ​​ഞ്ചാം സീ​​ഡ് ടോ​​മി പോ​​ളി​​നെ 6-4, 6-3 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് സെ​​ബാ​​സ്റ്റ്യ​​ൻ കോ​​ർ​​ഡ മൂ​​ന്നാം എ​​ടി​​പി ടൂ​​ർ കി​​രീ​​ടം നേ​​ടി​​യ​​ത്.

കോ​​ർ​​ഡ ഒ​​രു ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങി​​യി​​ട്ട് ഒ​​രു വ​​ർ​​ഷ​​ത്തി​​ല​​ധി​​ക​​മാ​​യി.

കി​​രീ​​ട​​ത്തി​​ലേ​​ക്കു​​ള്ള വ​​ഴി​​യി​​ൽ ആ​​ദ്യ അ​​ഞ്ച് സീ​​ഡു​​ക​​ൾ​​ക്കു​​ള്ളി​​ലു​​ള്ള മൂ​​ന്ന് താ​​ര​​ങ്ങ​​ളെ കോ​​ർ​​ഡ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ര​​ണ്ടാം സീ​​ഡ് കാ​​സ്പ​​ർ റൂ​​ഡി​​നെ​​യും സെ​​മി​​യി​​ൽ മൂ​​ന്നാം സീ​​ഡ് ഫ്ലാ​​വി​​യോ കൊ​​ബോ​​ളി​​യെ​​യു​​മാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​ത്.

Tags : Delray Beach Open Sebastian Korda wins ATP Tour

Recent News

Up