വെസ്റ്റ് ബംഗാൾ: ഇന്ത്യൻ വനിതാ ലീഗിലെ എക്കാലത്തെയും വലിയ വിജയം സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ എഫ്സി.
കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെസ ഫുട്ബോൾ അക്കാദമിയെ 9-0ന് പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാൾ ഇന്ത്യൻ വനിതാ ലീഗിലെ വലിയ വിജയം നേടിയത്.
Tags : East Bengal wins Indian Women's League Foodball