x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​ല്ല​​യെ അ​​ട്ടി​​മ​​റി​​ച്ച് എ​​വ​​ർ​​ട്ട​​ണ്‍


Published: January 20, 2026 02:36 AM IST | Updated: January 20, 2026 02:36 AM IST

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഓ​​സ്റ്റ​​ണ്‍ വി​​ല്ല​​യെ അ​​ട്ടി​​മ​​റി​​ച്ച് എ​​വ​​ർ​​ട്ട​​ണ്‍.

മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള വി​​ല്ല​​യെ എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നാ​​ണ് പ​​ത്താം സ്ഥാ​​ന​​ത്തു​​ള്ള എ​​വ​​ർ​​ട്ട​​ണ്‍ അ​​ട്ടി​​മ​​റി​​ച്ച​​ത്.

വോ​​ൾ​​വ​​ർ​​ഹാം​​പ്ട​​ണ്‍ വാ​​ണ്ട​​റേഴ്‌സും ന്യൂ​​സ്കാസി​​ൽ യു​​ണൈ​​റ്റ​​ഡു​​മാ​​യു​​ള്ള മ​​ത്സ​​രം ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു.

Tags : Everton Foodball english Premier league Aston Villa

Recent News

Up