x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​​സ​​യി​​ല്‍ ഫി​​ഫ സ്റ്റേ​​ഡി​​യം


Published: February 21, 2026 12:20 AM IST | Updated: February 21, 2026 12:20 AM IST

ഗാ​​സ: 455 കോ​​ടി രൂ​​പ മു​​ട​​ക്കി ഗാ​​സ​​യി​​ല്‍ ഫു​​ട്‌​​ബോ​​ള്‍ സ്റ്റേ​​ഡി​​യം നി​​ര്‍​മി​​ക്കാ​​ന്‍ ഫി​​ഫ. ഫി​​ഫ പ്ര​​സി​​ഡ​​ന്‍റ് ജി​​യാ​​നി ഇ​​ന്‍​ഫാ​​ന്‍റി​​നൊ​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

137 കോ​​ടി രൂ​​പ മു​​ട​​ക്കി ഫി​​ഫ അ​​ക്കാ​​ദ​​മി​​യും 23 ല​​ക്ഷം മു​​ട​​ക്കി 50 അ​​രീ​​ന മി​​നി ഗ്രൗ​​ണ്ടും നി​​ര്‍​മി​​ക്കാ​​നും ഫി​​ഫ തീ​​രു​​മാ​​ന​​മെ​​ടു​​ത്തു. 49 കോ​​ടി രൂ​​പ മു​​ട​​ക്കി അ​​ഞ്ച് ഫു​​ള്‍ സൈ​​സ് ഗ്രൗ​​ണ്ടും ഫി​​ഫ നി​​ര്‍​മി​​ക്കും.

Tags : Gaza FIFA Stadium football stadium fifa President

Recent News

Up