x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​​കേ​​ഷ് ഇ​​ന്നി​​റ​​ങ്ങും


Published: February 25, 2026 02:57 AM IST | Updated: February 25, 2026 02:57 AM IST

പ്രാ​​ഗ് (ചെ​​ക്ക് റി​​പ്പ​​ബ്ലി​​ക്): ടാ​​റ്റ സ്റ്റീ​​ൽ മാ​​സ്റ്റേ​​ഴ്സി​​ലെ മോ​​ശം പ്ര​​ക​​ട​​ന​​ത്തി​​നു പി​​ന്നാ​​ലെ ലോ​​ക ചാ​​ന്പ്യ​​ൻ ഡി. ​​ഗു​​കേ​​ഷ് പ്രാ​​ഗ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ചെ​​സ് ഫെ​​സ്റ്റി​​വ​​ലി​​ൽ ഇ​​ന്ത്യ​​ക്കാ​​യി മാ​​റ്റു​​ര​​യ്ക്കാ​​ൻ ഇ​​ന്നി​​റ​​ങ്ങും.

ഡി. ​​ഗു​​കേ​​ഷ് നി​​ല​​വി​​ൽ ഇ​​ന്ത്യ​​യി​​ലെ ഒ​​ന്നാം റാ​​ങ്കി​​ലു​​ള്ള താ​​ര​​മാ​​ണ്. 2026ൽ ​​അ​​ദ്ദേ​​ഹ​​ത്തി​​ന് മോ​​ശം തു​​ട​​ക്ക​​മാ​​ണ് ല​​ഭി​​ച്ച​​ത്.

Tags : Gukesh Chess world champion Prague International Chess Festival

Recent News

Up