ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ 2026 വനിതാ സിംഗിൾസ് ബാഡ്മിന്റണിൽ തുടർച്ചയായ രണ്ടാം പ്രാവശ്യവും കപ്പുയർത്തി ആൻ സെ യംഗ്.
രണ്ട് തവണ ഏഷ്യൻ ചാന്പ്യനായ എതിരാളി വാംഗ് ഷിയിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ആൻ സെ- യംഗ് കപ്പുയറത്തിയത്. ആദ്യ സെറ്റ് 21-13ന് സ്വന്തമാക്കിയ സെ യംഗ് 21-11നു രണ്ടാം സെറ്റും സ്വന്തമാക്കി.
Tags : India Open Se-young wins