x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​യെ എ​റി​ഞ്ഞി​ട്ടു; ഓ​സീ​സി​ന് 126 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം


Published: October 31, 2025 03:48 PM IST | Updated: October 31, 2025 03:55 PM IST

മെ​ല്‍​ബ​ണ്‍: ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ടി20​യി​ൽ ഓ​സ്ട്രേ​ലി​യാ​യ്ക്ക് 126 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 18.4 ഓ​വ​റി​ൽ 125 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.68 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് ശ​ർ​മ​യാ​ണ് ടോ​പ് സ്കോ​റ​ർ.

അ​ഭി​ഷേ​കി​ന് പു​റ​മേ ഹ​ർ​ഷി​ത് റാ​ണ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്. 33 പ​ന്തു​ക​ൾ നേ​രി​ട്ട റാ​ണ 35 റ​ൺ​സെ​ടു​ത്തു പു​റ​ത്താ​യി. 32 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​യ്ക്ക് നാ​ലു വി​ക്ക​റ്റു​ക​ൾ ന​ഷ്‌​ട​മാ​യി​രു​ന്നു.

ഓ​പ്പ​ണ​ർ ശു​ഭ്‌​മ​ൻ ഗി​ൽ (അ​ഞ്ച്), സ​ഞ്ജു സാം​സ​ൺ (ര​ണ്ട്), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ഒ​ന്ന്), തി​ല​ക് വ​ർ​മ (പൂ​ജ്യം) എ​ന്നി​വ​ർ പ​വ​ർ​പ്ലേ ഓ​വ​റു​ക​ളി​ൽ ത​ന്നെ പു​റ​ത്താ​യി. ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ജോ​ഷ് ഹെ​യ്‌​സ​ൽ​വു​ഡ്‌ മൂ​ന്നും, സേ​വ്യ​ർ ബാ​ർ​ട്‌​ലെ​റ്റ്, നേ​ഥ​ൻ എ​ലി​സ് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​ത​വും വീ​ഴ്ത്തി.

 

 

Tags : india australia abhishek sharma

Recent News

Up