x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​​എ​​സ്എ​​ല്‍ ഫാ​​ന്‍​കോ​​ഡി​​ല്‍


Published: February 2, 2026 11:27 PM IST | Updated: February 2, 2026 11:27 PM IST

മും​​ബൈ: 2025-26 സീ​​സ​​ണ്‍ ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) ഫു​​ട്‌​​ബോ​​ളി​​ന്‍റെ സം​​പ്രേ​​ഷ​​ണാ​​വ​​കാ​​ശം ഫാ​​ന്‍​കോ​​ഡ് ആ​​പ്ലി​​ക്കേ​​ഷ​​ന്‍ സ്വ​​ന്ത​​മാ​​ക്കി.

എ​​ബി​​പി, ജി​​യൊ​​സ്റ്റാ​​ര്‍ എ​​ന്നി​​വ​​യെ തോ​​ല്‍​പ്പി​​ച്ചാ​​ണ് ഫാ​​ന്‍​കോ​​ഡ് മീ​​ഡി​​യ റൈ​​റ്റ് സ്വ​​ന്ത​​മാ​​ക്കി​​യ​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. 14നാ​​ണ് 2025-26 സീ​​സ​​ണ്‍ ഐ​​എ​​സ്എ​​ല്‍ ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

Tags : ISL FanCode Foodball Fancode Application

Recent News

Up