x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​​തീ​​ഷി​​നു പ​​ക​​രം ജു​​റെ​​ല്‍


Published: November 13, 2025 01:42 AM IST | Updated: November 13, 2025 01:42 AM IST

കോ​​ല്‍​ക്ക​​ത്ത: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ ടെ​​സ്റ്റ് ടീ​​മി​​ല്‍​നി​​ന്ന് പേ​​സ് ഓ​​ള്‍ റൗ​​ണ്ട​​ര്‍ നി​​തീ​​ഷ് കു​​മാ​​ര്‍ റെ​​ഡ്ഡി​​യെ ഒ​​ഴി​​വാ​​ക്കി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രേ നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്നാം ടെ​​സ്റ്റി​​ല്‍ ഇ​​ന്ത്യ​​ന്‍ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ നി​​തീ​​ഷ് കു​​മാ​​റി​​നു പ​​ക​​രം ധ്രു​​വ് ജു​​റെ​​ല്‍ ക​​ളി​​ക്കു​​മെ​​ന്ന് ഇ​​ന്ത്യ​​ന്‍ ടീം ​​അ​​സി​​സ്റ്റ​​ന്‍റ് കോ​​ച്ച് റ​​യാ​​ന്‍ ടെ​​ന്‍ ഡോ​​ഷെ​​.

സ്‌​​പെ​​ഷ​​ലി​​സ്റ്റ് ബാ​​റ്റ​​ര്‍ എ​​ന്ന നി​​ല​​യി​​ലാ​​ണ് വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യ ധ്രു​​വ് ജു​​റെ​​ലി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​തോ​​ടെ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ലെ ര​​ണ്ടു വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍​മാ​​രും (ഋ​​ഷ​​ഭ് പ​​ന്ത്, ജു​​റെ​​ല്‍) പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഉ​​ള്‍​പ്പെ​​ടും.

വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രാ​​യ ഹോം ​​ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യി​​ല്‍ നി​​തീ​​ഷ് ക​​ളി​​ച്ചി​​രു​​ന്നു. ആ​​ദ്യ ടെ​​സ്റ്റി​​ല്‍ നാ​​ല് ഓ​​വ​​ര്‍ മാ​​ത്ര​​മാ​​ണ് നി​​തീ​​ഷ് പ​​ന്തെ​​രി​​ഞ്ഞ​​ത്. വി​​ക്ക​​റ്റ് ല​​ഭി​​ച്ചു​​മി​​ല്ല.

ഇ​​ന്ത്യ​​ന്‍ ടെ​​സ്റ്റ് ടീം: ​​ശു​​ഭ്മാ​​ന്‍ ഗി​​ല്‍ (ക്യാ​​പ്റ്റ​​ന്‍), ഋ​​ഷ​​ഭ് പ​​ന്ത് (വൈ​​സ് ക്യാ​​പ്റ്റ​​ന്‍, വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍), യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ള്‍, കെ.​​എ​​ല്‍. രാ​​ഹു​​ല്‍, സാ​​യ് സു​​ദ​​ര്‍​ശ​​ന്‍, ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ല്‍, ധ്രു​​വ് ജു​​റെ​​ല്‍, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ, വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍, ജ​​സ്പ്രീ​​ത് ബും​​റ, അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ല്‍, മു​​ഹ​​മ്മ​​ദ് സി​​റാ​​ജ്, കു​​ല്‍​ദീ​​പ് യാ​​ദ​​വ്, ആ​​കാ​​ശ് ദീ​​പ്.

Tags : Batter Jurel Cricket South Africa dhruv jurel

Recent News

Up