x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​​ര​​ളം ഗ്രൂ​​പ്പ് ജേ​​താ​​ക്ക​​ള്‍


Published: January 8, 2026 01:56 AM IST | Updated: January 8, 2026 01:56 AM IST

ചെ​​ന്നൈ: 75-ാമ​​ത് ദേ​​ശീ​​യ സീ​​നി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ വ​​നി​​താ വി​​ഭാ​​ഗം ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ച കേ​​ര​​ളം, ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ത​​മി​​ഴ്‌​​നാ​​ടി​​നെ കീ​​ഴ​​ട​​ക്കി ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു.

82-65ന് ​​ആ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ജ​​യം. ലെ​​വ​​ല്‍ ര​​ണ്ടി​​ല്‍ മ​​ത്സ​​രി​​ക്കു​​ന്ന കേ​​ര​​ള പു​​രു​​ഷ​​ന്മാ​​ര്‍ ക്വാ​​ളി​​ഫ​​യിം​​ഗ് സെ​​മി ഫൈ​​ന​​ലി​​ല്‍ ഹ​​രി​​യാ​​ന​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടും.

Tags : Basketball National Senior Basketball women's

Recent News

Up