x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​​ര​​ളം തോ​​റ്റു


Published: November 27, 2025 12:36 AM IST | Updated: November 27, 2025 12:36 AM IST

വ​​യ​​നാ​​ട്: കൂ​​ച്ച് ബെ​​ഹാ​​ര്‍ ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ല്‍ കേ​​ര​​ള​​ത്തെ എ​​ട്ട് വി​​ക്ക​​റ്റി​​ന് സൗ​​രാ​ഷ്‌​ട്ര തോ​​ല്‍​പ്പി​​ച്ചു. 81 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യം പി​​ന്തു​​ട​​ര്‍​ന്ന സൗ​​രാ​ഷ്‌​ട്ര ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി.

Tags : Kerala lost Cricket Kutuch behar trophy

Recent News

Up