x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​​സ്ഥാ​​ന ജൂ​​ണി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ൽ കോട്ടയത്തിനു ജയം


Published: January 24, 2026 12:58 AM IST | Updated: January 24, 2026 12:58 AM IST


പാ​​ലാ: 50-ാമ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ കോ​​ട്ട​​യ​​ത്തി​​നു ജ​​യം.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ എ​​ക്‌​​സ്ട്രാ ടൈ​​മി​​ലേ​​ക്കു നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ല്‍ കോ​​ട്ട​​യം 45-42ന് ​​മ​​ല​​പ്പു​​റ​​ത്തെ തോ​​ല്‍​പ്പി​​ച്ചു. നി​​ശ്ചി​​ത സ​​മ​​യ​​ത്ത് 39-39ന് ​​സ​​മ​​നി​​ല​​യാ​​യ​​തോ​​ടെ​​യാ​​ണ് എ​​ക്‌​​സ്ട്രാ ടൈം ​​വേ​​ണ്ടി​​വ​​ന്ന​​ത്.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ആ​​ല​​പ്പു​​ഴ 75-42ന് ​​പ​​ത്ത​​നം​​തി​​ട്ട​​യെ​​യും തൃ​​ശൂ​​ര്‍ 70-32ന് ​​വ​​യ​​നാ​​ടി​​നെ​​യും ത​​ക​​ര്‍​ത്തു. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ കൊ​​ല്ലം 65-38ന് ​​പ​​ത്ത​​നം​​തി​​ട്ട​​യെ തോ​​ല്‍​പ്പി​​ച്ചു.

Tags : Basketball State Junior Championship Kottayam

Recent News

Up