x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ണൈ​റ്റ​ഡി​ല്‍ കാ​രി​ക്ക് ദിനം


Published: January 15, 2026 02:33 AM IST | Updated: January 15, 2026 02:33 AM IST

മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ സൂ​പ്പ​ര്‍ ക്ല​ബ്ബാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്‌​സി​യെ മു​ന്‍​താ​ര​മാ​യി​രു​ന്ന മൈ​ക്കി​ള്‍ കാ​രി​ക്ക് പ​രി​ശീ​ലി​പ്പി​ക്കും.

റൂ​ബെ​ന്‍ അ​രി​മോ​മി​ന്‍റെ പി​ന്‍​ഗാ​മി​യാ​യാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ മാ​നേ​ജ​ര്‍ സ്ഥാ​ന​ത്ത് കാ​രി​ക്ക് എ​ത്തു​ന്ന​ത്. മു​മ്പ് 2021ല്‍ ​ഇ​ട​ക്കാ​ല മാ​നേ​ജ​രാ​യി കാ​രി​ക്ക് എ​ത്തി​യി​രു​ന്നു.

Tags : Michael Carrick coach English Premier League Foodball

Recent News

Up