കോട്ടയം: മാര്‍ അത്തനേഷ്യസ് ട്രോഫി ഫുട്ബോളില്‍ എംഎസ്പി (മലബാര്‍ സ്പെഷല്‍ പോലീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍) സെമിയില്‍.
ക്വാര്‍ട്ടറില്‍ എംഎസ്പി 4-2ന് മലപ്പുറം എം.എം.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയാണ് തോല്‍പ്പിച്ചത്.
ഇന്നു നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കോഴിക്കോട് സമോറിയന്‍സ് കാസര്‍ഗോഡ് ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ നേരിടും.
Tags : MSP Foodball Mar Athanasius Trophy