x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​​യി​​ഡു: കേ​​ര​​ളം തോ​​റ്റു


Published: November 6, 2025 01:23 AM IST | Updated: November 6, 2025 01:23 AM IST

ച​​ണ്ഡി​​ഗ​​ഡ്: സി.​​കെ. നാ​​യി​​ഡു ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ല്‍ കേ​​ര​​ളം ഇ​​ന്നിം​​ഗ്‌​​സി​​നും 37 റ​​ണ്‍​സി​​നും പ​​ഞ്ചാ​​ബി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. അ​​വ​​സാ​​ന ദി​​വ​​സം നാ​​ല് വി​​ക്ക​​റ്റ് ശേ​​ഷി​​ക്കെ 105 റ​​ണ്‍​സാ​​യി​​രു​​ന്നു ഇ​​ന്നിം​​ഗ്‌​​സ് തോ​​ല്‍​വി ഒ​​ഴി​​വാ​​ക്കാ​​ന്‍ വേ​​ണ്ടി​​യി​​രു​​ന്ന​​ത്. ക്യാ​പ്റ്റ​ൻ അ​ഭി​ജി​ത് പ്ര​വീ​ണ്‍ (74 നോ​ട്ടൗ​ട്ട്) മാ​ത്ര​മേ കേ​ര​ള​ത്തി​നാ​യി പൊ​​രു​​തി​​യു​​ള്ളൂ. സ്‌​​കോ​​ര്‍: കേ​​ര​​ളം 202, 199. പ​​ഞ്ചാ​​ബ് 438/4 ഡി​​ക്ല​​യേ​​ര്‍​ഡ്.

Tags : Kerala lost cricket Punjab beat kerala ck Naidu trophy cricket

Recent News

Up