x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​​എ​​സ്ജി​​യെ വീ​​ഴ്ത്തി​​ പാ​​രീ​​സ്


Published: January 14, 2026 01:52 AM IST | Updated: January 14, 2026 01:52 AM IST


പാ​​രീ​​സ്: ഫ്ര​​ഞ്ച് ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ വ​​ൻ അ​​ട്ടി​​മ​​റി. നി​​ല​​വി​​ലെ ചാ​​ന്പ്യന്മാരും ഫ്ര​​ഞ്ച് ഫു​​ട്ബോ​​ളി​​ലെ രാ​​ജാ​​ക്കന്മാ​​രു​​മാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ർ​​മെ​​നെ (പി​​എ​​സ്ജി) അ​​യ​​ൽ​​ക്കാ​​രാ​​യ പാ​​രീ​​സ് എ​​ഫ്സി അ​​ട്ടി​​മ​​റി​​ച്ചു.

മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നാ​​ണ് പാ​​രീ​​സ് എ​​ഫ്സി​​യു​​ടെ ജ​​യം. 74-ാം മി​​നി​​റ്റി​​ൽ ജോ​​നാ​​ഥ​​ൻ ഐ​​കോ​​ണി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു പാ​​രീ​​സ് എ​​ഫ്സി​​യു​​ടെ ജ​​യം കു​​റി​​ച്ച ഗോ​​ൾ.

പി​​എ​​സ്ജി​​യു​​ടെ യൂ​​ത്ത് ടീം ​​അം​​ഗ​​മാ​​യി​​രു​​ന്നു ജോ​​നാ​​ഥ​​ൻ. റൗ​​ണ്ട് ഓ​​ഫ് 32ൽ ​​ആ​​യി​​രു​​ന്നു പി​​എ​​സ്ജി​​യെ പാ​​രീ​​സ് അ​​ട്ടി​​മ​​റി​​ച്ച​​ത്.

Tags : PSG Foodball French Cup Paris FC

Recent News

Up