x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​​ഞ്ജി ട്രോഫി ക്വാ​​ര്‍​ട്ട​​ര്‍


Published: February 6, 2026 03:06 AM IST | Updated: February 6, 2026 03:06 AM IST

ജം​​ഷ​​ഡ്പു​​ര്‍: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ന്‍റെ 2025-26 സീ​​സ​​ണ്‍ ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ പോ​​രാ​​ട്ട​​ങ്ങ​​ള്‍​ക്ക് ഇ​​ന്നു തു​​ട​​ക്കം.

ക്വാ​​ര്‍​ട്ട​​റി​​ല്‍ ജാ​​ര്‍​ഖ​​ണ്ഡ് ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​നെ​​യും ബം​​ഗാ​​ള്‍ ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​നെ​​യും മ​​ധ്യ​​പ്ര​​ദേ​​ശ് ജ​​മ്മു-​​കാ​​ഷ്മീ​​രി​​നെ​​യും മും​​ബൈ ക​​ര്‍​ണാ​​ട​​ക​​യെ​​യും നേ​​രി​​ടും.

Tags : Ranji Trophy Quarterfinals Cricket

Recent News

Up