x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാഷിദ് ഖാന്‍ നയിക്കും


Published: January 1, 2026 02:02 AM IST | Updated: January 1, 2026 02:02 AM IST

2026ൽ ​​ഇ​​ന്ത്യ​​യി​​ലും ശ്രീ​​ല​​ങ്ക​​യി​​ലു​​മാ​​യി ന​​ട​​ക്കു​​ന്ന ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പി​​നു​​ള്ള 15 അം​​ഗ അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ടീ​​മി​​നെ റാ​​ഷി​​ദ് ഖാ​​ൻ ന​​യി​​ക്കും.

പ​​രി​​ക്കി​​ൽനി​​ന്ന് മു​​ക്ത​​രാ​​യ ഗു​​ൽ​​ബാ​​ദി​​ൻ നാ​​യി​​ബും ന​​വീ​​ൻ ഉ​​ൾ ഹ​​ഖും പ​​രി​​ച​​യ​​സ​​ന്പ​​ന്ന​​നാ​​യ ഫ​​സ​​ൽ​​ഹ​​ഖ് ഫാ​​റൂ​​ഖി​​യും അ​​ഫ്ഗാ​​ൻ ടീ​​മി​​ൽ തി​​രി​​ച്ചെ​​ത്തി. പൂ​​ൾ ഡി ​​ഗ്രൂ​​പ്പി​​ലാ​​ണ് അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ മ​​ത്സ​​രി​​ക്കു​​ക.

Tags : Rashid Khan Cricket Afganistan T20 world cup

Recent News

Up