x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​സി​ബിക്ക് ജ​യം


Published: January 17, 2026 12:00 AM IST | Updated: January 17, 2026 12:18 AM IST

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളുരു​വി​ന് ജ​യം. 32 റ​ൺ​സി​ന് ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ​യാ​ണ് ആ​ർ​സി​ബി തോ​ൽ​പ്പി​ച്ച​ത്.

സ്കോ​ർ: ബം​ഗ​ളുരു 20 ഓ​വ​റി​ൽ 182/7. ഗു​ജ​റാ​ത്ത് 18.5 ഓ​വ​റി​ൽ 150.

ടോ​പ് ഓ​ർ​ഡ​ർ ത​ക​ർ​ന്ന​പ്പോ​ൾ രാ​ധ യാ​ദ​വ് (66), റി​ച്ച ഘോ​ഷ് (44) എ​ന്നി​വ​രു​ടെ പോ​രാ​ട്ട​മാ​ണ് ആ​ർ​സി​ബി​യെ മി​ക​ച്ച സ്കോ​റി​ൽ എ​ത്തി​ച്ച​ത്.

Tags : RCB cricket

Recent News

Up