x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: ജി​റോ​ണ​യ്ക്കെ​തി​രെ റയൽ ഒ​വ്യേ​ഡോ​യ്ക്ക് ജ​യം


Published: January 31, 2026 08:33 PM IST | Updated: January 31, 2026 08:33 PM IST

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റയൽ ഒ​വ്യേ​ഡോ​യ്ക്ക് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജി​റോ​ണ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

എ​ല്ല്യാ​സ് ചൈ​റ​യാ​ണ് ഒ​വ്യേ​ഡോ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 70-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ ഒ​വ്യേ​ഡോ​യ്ക്ക് 16 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ് ഒ​വ്യേ​ഡോ.

Tags : laliga beats girona goal real oviedo

Recent News

Up