താനെ: ബിസിസിഐ അണ്ടര്‍-19 വനിതാ ഏകദിന ട്രോഫിയിലെ ആദ്യമത്സരത്തില്‍ കേരളത്തിനു കൂറ്റന്‍ ജയം.
316 റണ്‍സിന് കേരളം നാഗാലാന്‍ഡിനെ തകര്‍ത്തു. സ്കോർ: കേരളം 50 ഓവറില്‍ 377/7. നാഗാലാന്‍ഡ് 27.5 ഓവറില്‍ 61. ടൂര്‍ണമെന്റ് ചരിത്രത്തിലെ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും ഉയര്‍ന്ന ജയമാണ്. ശ്രദ്ധ സുമേഷായിരുന്നു (127) കേരള ഇന്നിംഗ്സിന്റെ നെടുംതൂണ്.
Tags : Record win BCCI Odi trophy