x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ൾ; എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യ്ക്കു ജ​​യം


Published: December 22, 2025 11:29 PM IST | Updated: December 22, 2025 11:29 PM IST

ബാ​​ഴ്‌​​സ​​ലോ​​ണ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യ്ക്കു ജ​​യം.

റാ​​ഫീ​​ഞ്ഞ (12, പെ​​നാ​​ല്‍​റ്റി), ലാ​​മി​​ന്‍ യ​​മാ​​ല്‍ (63) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ളി​​ലൂ​​ടെ ബാ​​ഴ്‌​​സ​​ലോ​​ണ 2-0ന് ​​വി​​യ്യാ​​റ​​യ​​ലി​​നെ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ കീ​​ഴ​​ട​​ക്കി. ജ​​യ​​ത്തോ​​ടെ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള റ​​യ​​ല്‍ മാ​​ഡ്രി​​ഡു​​മാ​​യു​​ള്ള പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം ബാ​​ഴ്‌​​സ​​ലോ​​ണ നാ​​ലാ​​ക്കി ഉ​​യ​​ര്‍​ത്തി.

18 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ബാ​​ഴ്‌​​സ​​യ്ക്ക് 46ഉം ​​റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന് 42ഉം ​​പോ​​യി​​ന്‍റാ​​ണ്.

Tags : Spanish La Liga Football FC Barcelona Win

Recent News

Up