x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുബുലുവിന് അത്തനേഷ്യസ് കിരീടം


Published: January 24, 2026 01:00 AM IST | Updated: January 24, 2026 01:00 AM IST

കോ​ത​മം​ഗ​ലം: മാ​ർ അ​ത്ത​നേ​ഷ്യ​സ് ട്രോ​ഫി ഫു​ട്ബോ​ൾ കി​രീ​ടം മ​ല​പ്പു​റം മൂ​ർ​ക്ക​നാ​ട് സു​ബു​ലു​സ​ലാം ഹ​യ​ർ സെ​ക്ക​ൻ​ഡി സ്കൂ​ളി​ന്.

ഫൈ​ന​ലി​ൽ ബം​ഗ​ളൂ​രു ആ​ർ​മി സ്പോ​ർ​ട്സ് സ്കൂ​ളി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് സു​ബു​ലു​സ​ലാം ചാ​ന്പ്യ​ന്മാ​രാ​യ​ത്.

ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​മാ​യി സു​ബു​ലു​സ​ലാം സ്കൂ​ളി​ന്‍റെ ഹാ​ദി​ൽ മ​ൻ​ഷാ​ദി​നെ​യും മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി ബം​ഗ​ളൂ​രു ആ​ർ​മി സ്പോ​ർ​ട്സ് സ്കൂ​ളി​ലെ മു​ഹ​മ്മ​ദ് അ​ൻ​വ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Athanasius trophy Subulu

Recent News

Up