x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​​ലേം​​കു​​ത്തി ബാ​​ഴ്‌​​സ താ​​ഴെ


Published: February 18, 2026 12:44 AM IST | Updated: February 18, 2026 12:44 AM IST

ജി​​റോ​​ണ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ള്‍ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യു​​ടെ ത​​ല​​പ്പ​​ത്തു​​നി​​ന്ന് എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ വീണു.

ജി​​റോ​​ണ​​യോ​​ട് 2-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണി​​ത്. ബാ​​ഴ്‌​​സ​​യു​​ടെ ലാ​​മി​​ന്‍ യ​​മാ​​ല്‍ പെ​​നാ​​ല്‍​റ്റി ന​​ഷ്ട​​പ്പെ​​ടു​​ത്തി​​. 60 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ല്‍ മാ​​ഡ്രി​​ഡാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. 58 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്‌​​സ​​ലോ​​ണ ര​​ണ്ടാം സ്ഥാ​​ന​​ത്തായി.

Tags : FC Barcelona Spanish La Liga football

Recent News

Up