x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ണ​യ്ക്ക് താ​ക്കീ​ത്


Published: December 4, 2025 12:45 AM IST | Updated: December 4, 2025 12:45 AM IST

റാ​​​​ഞ്ചി: അ​​​​തി​​​​രു​​​​വി​​​​ട്ട ആ​​​​ക്ര​​​​മ​​​​ണോ​​​​ത്സു​​​​ക പെ​​​​രു​​​​മാ​​​​റ്റ​​​​ത്തി​​​​ന് ഇ​​​​ന്ത്യ​​​​ൻ പേ​​​​സ​​​​ർ ഹ​​​​ർ​​​​ഷി​​​​ത് റാ​​​​ണ​​​​യ്ക്ക് താ​​​​ക്കീ​​​​തും ഒ​​​​രു ഡി​​​​മെ​​​​റി​​​​റ്റ് പോ​​​​യി​​​​ന്‍റ് പി​​​​ഴ​​യും വി​​​​ധി​​​​ച്ച് ഐ​​​​സി​​​​സി.

ല​​​​വ​​​​ൽ വ​​​​ണ്‍ ഐ​​​​സി​​​​സി കോ​​​​ഡ് ഓ​​​​ഫ് കണ്‍​ഡ​​​​ക്ട് ലം​​​​ഘ​​​​നം റാ​​​​ണ ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി ഐ​​​​സി​​​​സി ക​​​​ണ്ടെ​​​​ത്തി. റാ​​​​ഞ്ചി​​​​യി​​​​ൽ ന​​​​ട​​​​ന്ന ഒ​​​​ന്നാം ഏ​​​​ക​​​​ദി​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

Tags : Harshit Rana Bowler

Recent News

Up