x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ക്രി​സ്റ്റ​ൽ പാ​ല​സി​നെ​തി​രെ ടോ​ട്ട​ൻ​ഹാ​മി​ന് ജ​യം


Published: December 29, 2025 12:13 AM IST | Updated: December 29, 2025 12:13 AM IST

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക്രി​സ്റ്റ​ൽ പാ​ല​സി​നെ​തി​രെ ടോ​ട്ട​ൻ​ഹാം ഹോ​ട്സ്പ​റി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ടോ​ട്ട​ൻ​ഹാം വി​ജ​യി​ച്ച​ത്.

ആ​ർ​ച്ചി ഗ്രേ ​ആ​ണ് ടോ​ട്ട​ൻ​ഹാ​മി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 42-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ടോ​ട്ട​ൻ​ഹാ​മി​ന് 25 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 11-ാം സ്ഥാ​ന​ത്താ​ണ് ടോ​ട്ട​ൻ​ഹാം.

Tags : english premier league football tottenham hotspur beats crystal palace

Recent News

Up