x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​​വി​​സ് ഹെ​​ഡ് ക​​ളി​​ക്കി​​ല്ല


Published: November 3, 2025 11:33 PM IST | Updated: November 3, 2025 11:33 PM IST

ഹൊ​​ബാ​​ർ​​ട്ട്: ഇ​​ന്ത്യ​​യ്ക്കെ​​തി​​രാ​​യ അ​​വ​​സാ​​ന ര​​ണ്ട് ട്വ​​ന്‍റി 20 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ ബാ​​റ്റ​​ർ ട്രാ​​വി​​സ് ഹെ​​ഡ് ക​​ളി​​ക്കി​​ല്ല.

21ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ആ​​ഷ​​സ് ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് ഹെ​​ഡ് ട്വ​​ന്‍റി20 ടീ​​മി​​ൽ നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​ത്. ആ​​ഷ​​സ് ഒ​​രു​​ക്ക​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ൽ​​നി​​ന്ന് പി​​ൻ​​മാ​​റു​​ന്ന മൂ​​ന്നാ​​മ​​ത് താ​​ര​​മാ​​ണ് ഹെ​​ഡ്.

Tags : Travis Head Batter Australian batter travis

Recent News

Up