x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രം​പി​ന് ഫി​ഫ സ​മാ​ധാ​ന പു​ര​സ്കാ​രം


Published: December 6, 2025 01:23 AM IST | Updated: December 6, 2025 01:25 AM IST

വാ​ഷിം​ഗ്ട​ണ്‍: പ്ര​ഥ​മ ഫി​ഫ സ​മാ​ധാ​ന പു​ര​സ്കാ​രം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്.

ക​ഴി​ഞ്ഞ രാ​ത്രി 2026 ഫി​ഫ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് നി​ർ​ണ​യ ന​റു​ക്കെ​ടു​പ്പ് ച​ട​ങ്ങി​ലാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

48 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ ലോ​ക​ക​പ്പാ​ണ് 2026ൽ ​അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​യി അ​ര​ങ്ങേ​റു​ക.

Tags : Trump FIFA Peace Prize FIFA World Cup

Recent News

Up