x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: ലെ​വാ​ന്‍റെ​ക്കെ​തി​രെ വ​ല​ൻ​സി​യ​യ്ക്ക് ജ​യം


Published: November 22, 2025 03:58 AM IST | Updated: November 22, 2025 03:58 AM IST

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ലെ​വാ​ന്‍റെ​ക്കെ​തി​രെ വ​ല​ൻ​സി​യ​യ്ക്ക് ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് വ​ല​ൻ​സി​യ വി​ജ​യി​ച്ച​ത്.

ഹ്യൂ​ഗോ ഡൂ​റോ​യാ​ണ് വ​ല​ൻ​സി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 79-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ വ​ല​ൻ​സി​യ​യ്ക്ക് 13 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ 15-ാം സ്ഥാ​ന​ത്താ​ണ് വ​ല​ൻ​സി​യ.

Tags : laliga football valencia levante valencia won hugo duro goal scored

Recent News

Up